Monday 3 October 2011

പെനുവേല്‍ സി  . ഡി . പ്രകാശനം 
റെവ. ഡോ. വിന്‍സെന്‍റ് കെ പീറ്റര്‍ രചന നിര്‍വഹിച്ച പെനുവേല്‍ എന്ന സി ഡി യുടെ പ്രകാശനം നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍  ഡോ. വിന്‍സെന്‍റ് സാമുവേല്‍ നടത്തി .