Thursday 1 September 2011

Samanwaya Youth Mission 2011


2011 അധ്യയന വര്‍ഷത്തിലെ സമന്വയ യൂത്ത് മിഷന്‍ മങ്ങലത്തുകോണം, മലപ്പനംകോട്, ചാങ്ങ എന്നീ ഇടവകകളില്‍ നടന്നു. ഒരാഴ്ച നീണ്ടുനിന്ന കര്‍മ്മ പരിപാടികള്‍ക്ക് ഡീക്കന്‍ ഷാജി, ബ്രദര്‍ ഷിബു, ബ്രദര്‍ സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. 

No comments:

Post a Comment